Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votes By Phone Number

Idukki

വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ഫോ​ണ്‍ ന​മ്പ​രാ​ക്കി റോ​യി കെ. പൗ​ലോ​സ്

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം പു​തി​യ ഫോ​ണ്‍ ന​മ്പ​രാ​ക്കി റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ. റോ​ഷി അ​ഗ​സ്റ്റി​നെ​തി​രേ 23822 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് റോ​യി കെ. ​പൗ​ലോ​സി​ന്‍റെ വി​ജ​യം.

വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം അ​വ​സാ​ന​ത്തെ അ​ഞ്ച​ക്കം വ​രു​ന്ന രൂ​പ​ത്തി​ല്‍ 99470 23822 എ​ന്ന​താ​ണ് എം​എ​ല്‍​എ​യു​ടെ പു​തി​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍. നി​ല​വി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 9447421666 എ​ന്ന ന​മ്പ​റി​ലും എം​എ​ല്‍​എ​യെ ല​ഭ്യ​മാ​കും

Latest News

Corehub Up